Times Kerala

യു​എ​സിൽ ഗ്രീ​ൻ കാ​ർ​ഡ് പു​ന​രാ​രം​ഭി​ച്ചു; കു​ടി​യേ​റ്റ വി​ല​ക്ക് നീ​ക്കി ബൈ​ഡ​ൻ

 
യു​എ​സിൽ  ഗ്രീ​ൻ കാ​ർ​ഡ് പു​ന​രാ​രം​ഭി​ച്ചു;   കു​ടി​യേ​റ്റ വി​ല​ക്ക് നീ​ക്കി ബൈ​ഡ​ൻ

വാ​ഷിം​ഗ്ട​ൺ ഡി​സി: യു​എ​സി​ലേ​ക്കു​ള്ള കു​ടി​യേ​റ്റം താ​ത്ക്കാ​ലി​ക​മാ​യി നി​ർ​ത്തി വ​ച്ചു കൊ​ണ്ടു​ള്ള  ട്രം​പ് സ​ർ​ക്കാ​രി​ന്‍റെ ഉ​ത്ത​ര​വ് നീ​ക്കി ജോ ​ബൈ​ഡ​ൻ . വി​ല​ക്ക് അ​മേ​രി​ക്ക​യു​ടെ താ​ൽ​പ​ര്യ​ങ്ങ​ൾ​ക്ക് വി​രു​ദ്ധ​മാ​ണെ​ന്ന്  വ്യക്‌തമാക്കി .

ട്രം​പ് ഭ​ര​ണ​കൂ​ടം മ​ര​വി​പ്പി​ച്ചി​രു​ന്ന ഗ്രീ​ൻ കാ​ർ​ഡ് വീണ്ടും ആ​രം​ഭി​ക്കു​ക​യും ചെ​യ്തു.

ജോ​ലി സം​ബ​ന്ധ​മാ​യ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി അ​മേ​രി​ക്ക​യി​ലേ​ക്ക് കു​ടി​യേ​റാ​നി​രു​ന്ന​വ​രെ ഈ  വി​ല​ക്ക് നേരത്തെ  സാ​ര​മാ​യി ബാ​ധി​ച്ചി​രു​ന്നു.

 

Related Topics

Share this story