Times Kerala

ആ​ർ​എ​സ്എ​സ് പ്ര​വ​ര്‍​ത്ത​ക​ന്‍റെ കൊ​ല​പാ​ത​കം ;ആ​റ് ​പേ​ര്‍ പോലീസ്  പിടിയിൽ

 
ആ​ർ​എ​സ്എ​സ് പ്ര​വ​ര്‍​ത്ത​ക​ന്‍റെ കൊ​ല​പാ​ത​കം ;ആ​റ് ​പേ​ര്‍ പോലീസ്  പിടിയിൽ

ആ​ല​പ്പു​ഴ:  ആ​ർ​എ​സ്എ​സ് പ്ര​വ​ര്‍​ത്ത​ക​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ൽ ആ​റു​പേ​ര്‍ പോലീസ്  പിടിയിലായി  .  റി​യാ​സ്,  നി​ഷാ​ദ്,  അ​ന​സ്, അ​ബ്ദു​ൾ ഖാ​ദ​ർ അ​ൻ​സി​ൽ, സു​നീ​ർ എ​ന്നി​വ​രാ​ണ് പോലീസ്   പിടിയിലായത് .

കൊ​ല​പാ​ത​ക​ത്തി​ൽ നേ​രി​ട്ട് പ​ങ്കെ​ടു​ത്ത​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ക​ണ്ടാ​ല​റി​യാ​വു​ന്ന 16 പേ​ർ​ക്കെ​തി​രെ കേ​സെ​ടു​ക്കു​മെ​ന്നും പോ​ലീ​സ് വ്യക്‌തമാക്കി .

വ​യ​ലാ​ര്‍ സ്വ​ദേ​ശി​യാ​യ ന​ന്ദു ആ​ർ.​കൃ​ഷ്ണ​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. എ​സ്‍​ഡി​പി​ഐ ആ​ര്‍​എ​സ്എ​സ് സം​ഘ​ര്‍​ഷ​ത്തി​ലാ​ണ് ഇയാൾക്ക്  വെ​ട്ടേ​റ്റ​ത്.

Related Topics

Share this story