Times Kerala

പാ​ച​ക​വാ​ത​ക​ത്തി​ന്‍റെ വി​ലയിൽ  വീ​ണ്ടും വർധന

 
പാ​ച​ക​വാ​ത​ക​ത്തി​ന്‍റെ വി​ലയിൽ  വീ​ണ്ടും വർധന

കൊ​ച്ചി:  പാ​ച​ക​വാ​ത​ക​ത്തി​ന്‍റെ വി​ലയിൽ  വീ​ണ്ടും വർധന . 14.2 കി​ലോ​ഗ്രാ​മി​ന്‍റെ സി​ലി​ണ്ട​റി​ന് 25 രൂ​പ​യാ​ണ് വ​ർ​ധി​പ്പി​ച്ച​ത്. ഇ​തോ​ടെ കൊ​ച്ചി​യി​ൽ വി​ല 801 രൂ​പ​യാ​യി. പു​തി​യ വി​ല ഇ​ന്ന് നി​ല​വി​ൽ വ​ന്നു.

Related Topics

Share this story