Times Kerala

ഉറങ്ങിക്കിടന്ന പതിനൊന്ന് വയസുള്ള പെൺകുട്ടിയെ അമ്മാവൻ ബലാത്സംഗം ചെയ്​തു;അറസ്റ്റ്

 

ലഖ്​നോ: ഉത്തർപ്രദേശിൽ ഉറങ്ങിക്കിടന്ന പതിനൊന്ന് വയസുള്ള പെൺകുട്ടിയെ അമ്മാവൻ ബലാത്സംഗം ചെയ്​തു. ബാൻഡയിലാണ്​ സംഭവം. ഉറങ്ങി കിടന്ന പെൺകുട്ടിയെ വീട്ടിൽ നിന്ന്​ എടുത്തുകൊണ്ടുപോയി യുവാവായ അമ്മാവൻ ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു.സംഭവത്തിൽ പിടിയിലായ ശുഭം(20) എന്നയാൾ മയക്കുമരുന്നിന്​​ അടിമയാണെന്ന്​ പൊലീസ്​ പറഞ്ഞു. മകളെ രാവിലെ വീട്ടിൽ കാണാതായപ്പോൾ പിതാവ്​ അന്വേഷിച്ചപ്പോഴാണ്​ ബന്ധുവായ ശുഭത്തി​ന്‍റെ വീട്ടിൽ കണ്ടെത്തിയത്​.

Related Topics

Share this story