Times Kerala

തൃശൂർ സ്വദേശി ദുബായിൽ കോവിഡ്​ ബാധിച്ച്​ മരിച്ചു

 
തൃശൂർ സ്വദേശി ദുബായിൽ കോവിഡ്​ ബാധിച്ച്​ മരിച്ചു

കുവൈത്ത്​ സിറ്റി: തൃശൂർ സ്വദേശി ദുബായിൽ കോവിഡ്​ ബാധിച്ച്​ മരിച്ചു. തൃശൂർ പെരിഞ്ഞനം ചക്കരപാടം പള്ളിയു​ടെ വടക്ക് വശം താമസിക്കുന്ന നൈസാം (45) ആണ്​ മരിച്ചത്​.കുവൈത്തിലേക്ക്​ നേരിട്ട്​ വരാൻ വിലക്കുള്ളതിനാൽ ദുബൈ വഴി വരാൻ ശ്രമിച്ച അദ്ദേഹം കോവിഡ്​ ബാധിച്ചതിനെ തുടർന്ന്​ ദുബൈയിൽ ചികിത്സയിലായിരുന്നു. ഭാര്യ: റബീന. മക്കൾ: അമീഹ, അക്​മൽ, അക്കു. സഹോദരങ്ങൾ: ഫൈസൽ, നജീബ്​, നിഷാദ്​. പിതാവ്​: മുഹമ്മദ്​.

Related Topics

Share this story