Times Kerala

ആ​ഴ​ക്ക​ട​ൽ മ​ത്സ്യ​ബ​ന്ധ​ന വി​വാ​ദം: ജു​ഡീ​ഷ​ൽ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന് രമേശ് ചെ​ന്നി​ത്ത​ല

 
ആ​ഴ​ക്ക​ട​ൽ മ​ത്സ്യ​ബ​ന്ധ​ന വി​വാ​ദം: ജു​ഡീ​ഷ​ൽ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന് രമേശ് ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: ആ​ഴ​ക്ക​ട​ൽ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് വി​ദേ​ശ കു​ത്ത​ക​ക​ളെ വ​രു​ത്താ​ൻ സ​ർ​ക്കാ​ർ ആ​സൂ​ത്രി​ത നടത്തുന്നു എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വി​വാ​ദ​ത്തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ ജു​ഡീ​ഷ​ൽ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്നും ചെന്നിത്തല ആവശ്യപ്പെട്ടു.കേ​ര​ള​ത്തി​ന്‍റെ ക​ട​ൽ തീ​രം വി​ൽ​ക്കാ​നു​ള്ള ശ്ര​മം ത​ന്നെ​യാ​ണ് മു​ഖ്യ​മ​ന്ത്രി ന​ട​ത്തി​യ​ത്. മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് പ​ദ്ധ​തി​രേ​ഖ ത​യാ​റാ​ക്കി​യ​തെ​ന്ന് ഇ​എം​സി​സി പ​റ​ഞ്ഞു ക​ഴി​ഞ്ഞ​താ​യും ചെ​ന്നി​ത്ത​ല വ്യ​ക്ത​മാ​ക്കി.ധാ​ര​ണാ​പ​ത്രത്തി​ന്‍റെ ഒ​രു ഭാ​ഗം മാ​ത്ര​മാ​ണ് സ​ർ​ക്കാ​ർ റ​ദ്ദാ​ക്കി​യ​ത്. എ​ന്നാ​ൽ വ്യ​വ​സാ​യ വ​കു​പ്പി​ന്‍റെ ധാ​ര​ണാ​പ​ത്ര​വും റ​ദ്ദാ​ക്കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​ക​ണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

Related Topics

Share this story