Times Kerala

സ്വകാര്യ പറമ്പിലെ പാറ പൊട്ടിക്കുന്നതിനിടെ കല്ല് വീണ് വീട് തകര്‍ന്നു

 
സ്വകാര്യ പറമ്പിലെ പാറ പൊട്ടിക്കുന്നതിനിടെ കല്ല് വീണ് വീട് തകര്‍ന്നു

മൂ​വാ​റ്റു​പു​ഴ: പ​റ​മ്ബി​ലെ പാ​റ​പൊ​ട്ടി​ക്കു​ന്ന​തി​നി​ടെ ക​ല്ല് തെ​റി​ച്ചു​വീ​ണ് മൂ​ന്ന്​ വീ​ടു​ക​ള്‍​ക്ക് കേ​ടു​പാ​ട്.സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ പു​ര​യി​ട​ത്തി​ല്‍​നി​ന്ന്​ മ​ണ്ണ് നീ​ക്കു​ന്ന​തി​നി​ടെ ക​ണ്ടെ​ത്തി​യ പാ​റ പൊ​ട്ടി​ക്കു​േ​മ്ബാ​ഴാ​ണ് ക​ല്ല് തെ​റി​ച്ച്‌​ വീ​ടു​ക​ളു​ടെ ജ​ന​ല്‍ ചി​ല്ലു​ക​ള്‍ ത​ക​ര്‍​ന്ന​ത്. പെ​രി​ങ്ങ​ഴ വ​ള്ളി​ക്ക​ട​യി​ല്‍ തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട് 6.30 ഓ​ടെ​യാ​ണ് സം​ഭ​വം നടന്നത്.
സംഭവത്തിൽ കാ​വു​ങ്ക​ല്‍ ത​ങ്ക​മ്മ​യു​ടെ വീ​ടി​ന്​ ഭാ​ഗി​ക​മാ​യി കേ​ടു​പാ​ടു​ക​ള്‍ സം​ഭ​വി​ച്ചു. തെ​റി​ച്ചു​വീ​ണ ക​ല്ല് വീ​ടി​െന്‍റ ഭി​ത്തി ത​ക​ര്‍​ത്ത് കി​ട​പ്പു​മു​റി​യി​ല്‍ അ​ട​ക്കം വീ​ണു. ഈ ​സ​മ​യം ഇ​വി​ടെ പ​ഠി​ച്ചു​കൊ​ണ്ടി​രു​ന്ന മ​ക്ക​ള്‍ പു​റ​ത്തി​റ​ങ്ങി​യ​തു​കൊ​ണ്ട് പ​രി​ക്കേ​ല്‍​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു.ക​ല്ലു​ക​ള്‍ പ​തി​ച്ച്‌ വ​ള്ളി​ക്ക​ട റോ​ഡ് ത​ക​ര്‍​ന്നു. പാ​ലാ​ക്കാ​ര​ന്‍ തോ​മ​സ് എ​ബ്ര​ഹാ​മി​െന്‍റ വീ​ടി​െന്‍റ മ​തി​ലും ത​ക​ര്‍​ന്നു.

Related Topics

Share this story