Times Kerala

കാ​പ്പ നി​യ​മ​പ്ര​കാ​രം ആ​ല​പ്പു​ഴ​യി​ൽ ഒ​രാ​ള്‍ അ​റ​സ്റ്റി​ൽ

 
കാ​പ്പ നി​യ​മ​പ്ര​കാ​രം ആ​ല​പ്പു​ഴ​യി​ൽ ഒ​രാ​ള്‍ അ​റ​സ്റ്റി​ൽ

ആ​ല​പ്പു​ഴ: കാ​പ്പ നിയമം ചുമത്തി ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ആ​ല​പ്പു​ഴ തോ​ണ്ട​ന്‍​കു​ള​ങ്ങ​ര വാ​ര്‍​ഡി​ല്‍ വൈ​ക്ക​ത്തു​കാ​ര​ന്‍ വീ​ട്ടി​ൽ രാ​ഹു​ല്‍ രാ​ധാ​കൃ​ഷ്ണ​ന്‍ (32) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ആ​ല​പ്പു​ഴ നോ​ര്‍​ത്ത്, അ​മ്പ​ല​പ്പു​ഴ, പു​ന്ന​പ്ര എ​ന്നീ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​ക​ളി​ല്‍ ന​ര​ഹ​ത്യാ​ശ്ര​മം, കൈ​യേ​റ്റം, ക​ഞ്ചാ​വ് വി​ൽ​പ​ന തു​ട​ങ്ങി​യ കേ​സു​ക​ളു​ണ്ട്. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ക​ല​ക്ട​റു​ടെ ഉ​ത്ത​ര​വി​ല്‍ പ്ര​തി​യെ തി​രു​വ​ന​ന്ത​പു​രം സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ലേ​ക്ക് മാ​റ്റി.

Related Topics

Share this story