Times Kerala

ഇടുക്കി ജില്ലയിൽ ഇന്ന് 41 പേർക്ക് കോവിഡ്

 
ഇടുക്കി ജില്ലയിൽ ഇന്ന് 41 പേർക്ക് കോവിഡ്

ഇടുക്കി :ജില്ലയിൽ ഇന്ന് 41 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 37 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. 4 പേർക്ക് രോഗം ബാധിച്ചത്എവിടെ നിന്നാണെന്ന് വ്യക്തമല്ല. ജില്ലയിൽ കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 206 പേർ ഇന്ന് രോഗമുക്തി നേടി.ഇതോടെ ഇടുക്കി സ്വദേശികളായ 2092 പേരാണ് നിലവിൽ കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്.

Related Topics

Share this story