Times Kerala

ഹോട്ടലിൽ പോലീസ് ചമഞ്ഞെത്തി‌ 12 കോടി രൂപ കവര്‍ന്ന സംഭവം; പ്രതികൾ അറസ്റ്റിൽ

 
ഹോട്ടലിൽ പോലീസ് ചമഞ്ഞെത്തി‌ 12 കോടി രൂപ കവര്‍ന്ന സംഭവം; പ്രതികൾ അറസ്റ്റിൽ

മുംബൈ: മുംബൈയിയിലെ ഒരു ഹോട്ടലിൽ വ്യാജ പോലീസ് ചമഞ്ഞെത്തി 12 കോടി രൂപ കവര്‍ന്ന കേസിൽ എട്ട്‌ പേർ അറസ്റ്റിൽ ബുധനാഴ്‌ച്ചയാണ്‌ കേസിനാസ്പദമായ സംഭവം നടന്നത് . പൊലീസ്‌ റെയ്‌ഡ്‌ എന്ന വ്യാജേന എത്തിയ സംഘം‌ 12 കോടി രൂപ തട്ടിയെടുത്ത് കടന്നുകളയുകയായിരുന്നു . തുടർന്ന്‌ ‌ നടത്തിയ അന്വേഷണത്തിലാണ്‌ ‌തട്ടിപ്പ്‌ പുറംലോകമറിയുന്നത്‌‌. സിസിടിവി ദൃശ്യങ്ങൾ ‌കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ സമീപവാസികൾ ആണ് കവർച്ചയ്ക്ക് പിന്നിൽ എന്ന് പോലീസ് കണ്ടെത്തിയിരുന്നു .

Related Topics

Share this story