അത്യപൂർവ്വമായ ഒരു കാഴ്ചയാണ് യാൻ ഹിദായത്ത് എന്ന ഫോട്ടോഗ്രാഫർ, ഇൻഡോനേഷ്യയിലെ പഡാങ്ങിൽ നിന്നും പകർത്തിയിരിക്കുന്നത്. ഒരു രസികൻ പച്ചത്തവള തെല്ലഹങ്കാരത്തോടെ ഒരാമയുടെ പുറം തോടിൽ കയറി യാത്ര ചെയ്യുന്നതാണ് രംഗം. ഈ നിമിഷം വളരെ തെളിമയോടെ ചിത്രീകരിച്ച ഫോട്ടോഗ്രാഫറെ അഭിനന്ദിക്കാതെ വയ്യ !
Also Read