Times Kerala

റഷ്യയിലെ മൃഗശാലയിൽ താരമായി പക്ഷിയുടെ ശബ്ദത്തിൽ പാടുന്ന കടുവകുഞ്ഞ്.!

 
റഷ്യയിലെ മൃഗശാലയിൽ താരമായി പക്ഷിയുടെ ശബ്ദത്തിൽ പാടുന്ന കടുവകുഞ്ഞ്.!

റഷ്യലിലെ മൃഗശാലയിലാണ് പക്ഷിയുടെ ശബ്ദത്തിൽ പാടുന്ന കടുവകുഞ്ഞ് താരമാവുന്നത്. എട്ടുമാസം പ്രായമായ “വിറ്റാസ്” എന്ന കടുവക്കുഞ്ഞാണ് ഈ വിചിത്രമായ ശബ്ദത്തിനുടമ . സൈബീരിയയിലെ ബാർനോൾ മൃഗശാലയിലെത്തുന്ന സന്ദർശകരുടെ ഇടയിൽ താരമായിരിക്കുകയാണ് അവനിപ്പോൾ.

വീഡിയോ കാണാം…

 

Related Topics

Share this story