Times Kerala

മെദ്‌വെദെവിനെ വീഴ്ത്തി 18-ാം ഗ്രാന്‍ഡ് സ്ലാം കിരീടത്തിൽ മുത്തമിട്ട് നൊവാക് ജോക്കോവിച്ച്

 
മെദ്‌വെദെവിനെ വീഴ്ത്തി 18-ാം ഗ്രാന്‍ഡ് സ്ലാം കിരീടത്തിൽ മുത്തമിട്ട് നൊവാക് ജോക്കോവിച്ച്

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ പുരുഷ സിംഗിള്‍സ് ഫൈനലില്‍ റഷ്യയുടെ ഡാനില്‍ മെദ്‌വെദെവിനെ തകര്‍ത്ത് സെര്‍ബിയയുടെ ലോക ഒന്നാം നമ്പര്‍ താരം നൊവാക് ജോക്കോവിച്ചിന് കിരീടം. ഒരു മണിക്കൂറും 53 മിനിറ്റും നീണ്ട പോരാട്ടത്തില്‍ 7-5, 6-2, 6-2.എന്ന ക്രമത്തിലായിരുന്നു നൊവാക് ജോക്കോവിച്ചിന്റെ വിജയം.

Related Topics

Share this story