Times Kerala

അഫ്​ഗാനിസ്​താനിലെ കാര്‍ ബോംബ്​ സ്​ഫോടനം ;14 പേര്‍ക്ക്​ പരിക്കേറ്റു

 
അഫ്​ഗാനിസ്​താനിലെ  കാര്‍ ബോംബ്​ സ്​ഫോടനം ;14 പേര്‍ക്ക്​ പരിക്കേറ്റു

അഫ്​ഗാനിസ്​താന്‍: അഫ്​ഗാനിസ്​താനിലുണ്ടായ കാര്‍ ബോംബ്​ സ്​ഫോടനത്തില്‍ ഒരാള്‍ മരിച്ചു. സ്​ഫോടനത്തില്‍ 14 പേര്‍ക്ക്​ പരിക്കേറ്റു.

ലാഷ്​കര്‍ഗ നഗരത്തിലാണ്​ സ്​ഫോടനമുണ്ടായത്​. രാവിലെ 10 മണിയോടെയാണ്  സ്​ഫോടനമുണ്ടായത്. എന്നാൽ സ്ഫോടനത്തിന്‍റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

അഫ്​ഗാനിസ്​താന്‍ മനുഷ്യാവകാശ കമീഷന്‍റെ കണക്കനുസരിച്ച്‌​ 2020ല്‍ 2000 ത്തിലധലകം ആളുകള്‍ പല  സ്​ഫോടനങ്ങളില്‍ മരിച്ചിട്ടുണ്ടെന്നും അറിയിച്ചു .

Related Topics

Share this story