Times Kerala

കെ.എസ്.ആര്‍.ടി.സിയിലെ ക്രമക്കേട് ;ഏത് ഏജന്‍സി അന്വേഷിക്കണമെന്ന് സര്‍ക്കാര്‍ തീരുമാനിക്കുമെന്ന് ഗതാഗതമന്ത്രി

 
കെ.എസ്.ആര്‍.ടി.സിയിലെ ക്രമക്കേട് ;ഏത് ഏജന്‍സി അന്വേഷിക്കണമെന്ന് സര്‍ക്കാര്‍ തീരുമാനിക്കുമെന്ന് ഗതാഗതമന്ത്രി

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയിലെ ക്രമക്കേടുകളില്‍ അന്വേഷണം ഊര്‍ജിതപ്പെടുത്താനൊരുങ്ങി സംസ്‌ഥാന  സര്‍ക്കാര്‍.

സംസ്ഥാന സര്‍ക്കാര്‍ കെ.എസ്.ആര്‍.ടി.സിക്ക് അനുവദിച്ച്  100 കോടി രൂപ കാണാനില്ലെന്ന  സി.എം.ഡി. ബിജു പ്രഭാകര്‍ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു .

നേരത്തെ വെളിപ്പെടുത്തിയിരുന്നു  ക്രമക്കേടുകളാണ് അന്വേഷിക്കുകയെന്നും  ഗതാഗതമന്ത്രി അറിയിച്ചു . ഏത് ഏജന്‍സി അന്വേഷിക്കണമെന്ന് സര്‍ക്കാര്‍ തീരുമാനിക്കുമെന്നും അദ്ദേഹം  വ്യക്‌തമാക്കി .

Related Topics

Share this story