Times Kerala

സം​സ്ഥാ​ന ഖ​ജ​നാ​വ് പ്ര​തി​സ​ന്ധി നേ​രി​ടു​മ്പോ​ള്‍ ഇ​ന്ധ​നവി​ല കു​റ​യ്ക്കാ​നാകില്ല ;ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്

 
സം​സ്ഥാ​ന ഖ​ജ​നാ​വ് പ്ര​തി​സ​ന്ധി നേ​രി​ടു​മ്പോ​ള്‍ ഇ​ന്ധ​നവി​ല കു​റ​യ്ക്കാ​നാകില്ല ;ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്

തി​രു​വ​ന​ന്ത​പു​രം: സ​ര്‍​ക്കാ​ര്‍ ഇ​ന്ധ​ന നി​കു​തി കു​റ​യ്ക്കി​ല്ലെ​ന്ന് ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്. കേരളത്തിന്റെ  സാ​മ്പ​ത്തി​ക സ്ഥി​തി മോ​ശ​മാ​ണെ​ന്നും അ​ദ്ദേ​ഹം വ്യക്‌തമാക്കി .

കേ​ര​ളം ഇ​ന്ധ​ന​നി​കു​തി ഇ​തു​വ​രെ വ​ര്‍​ധി​പ്പി​ച്ചി​ട്ടി​ല്ലെന്നും ധ​ന​മ​ന്ത്രി അറിയിച്ചു  . കേ​ന്ദ്ര​സ​ര്‍​ക്കാ​രാ​ണ് ഇ​ന്ധ​ന വി​ല​കൂ​ട്ടി​യ​തെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി .

സം​സ്ഥാ​ന ഖ​ജ​നാ​വ് പ്ര​തി​സ​ന്ധി നേ​രി​ടു​മ്പോ​ള്‍ ഇ​ന്ധ​നവി​ല കു​റ​യ്ക്കാ​നാ​കില്ലെന്നും കൂട്ടിച്ചേർത്തു .

ഇ​ന്ധ​ന​വി​ല ജി​എ​സ്ടി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തു​ന്ന​തി​നോ​ട് കേരളത്തിന്  എ​തി​ര്‍​പ്പി​ല്ലെ​ന്നും ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക് അറിയിച്ചു   .

Related Topics

Share this story