Times Kerala

ആഴക്കടല്‍ മത്സ്യബന്ധന കരാർ ;ഇഎംസിസി പ്രതിനിധികളുടെ നിലപാട് ദുരൂഹമെന്ന് ഫിഷറീസ് മന്ത്രി

 
ആഴക്കടല്‍ മത്സ്യബന്ധന കരാർ ;ഇഎംസിസി പ്രതിനിധികളുടെ നിലപാട് ദുരൂഹമെന്ന് ഫിഷറീസ് മന്ത്രി

തിരുവനന്തപുരം :  ആഴക്കടല്‍ മത്സ്യബന്ധന കരാറുമായി ബന്ധപ്പെട്ട  ഇഎംസിസി പ്രതിനിധികളുടെ നിലപാട് ദുരൂഹമെന്ന് ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ.

ഇത് ഇഎംസിസി പ്രതിനിധികളും പ്രതിപക്ഷ നേതാവും തമ്മിലുള്ള ഗൂഢാലോചനയെന്നും ഫിഷറീസ് മന്ത്രി വ്യക്‌തമാക്കി .

പ്രതിപക്ഷ നേതാവുമായി ചേര്‍ന്ന് കള്ളക്കഥകള്‍ മെനയുന്നുവെന്നും ഫിഷറീസ് മന്ത്രി കൂട്ടിച്ചേർത്തു .

ഇഎംസിസി പ്രതിനിധികളുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്നും ഫിഷറീസ് മന്ത്രി വ്യക്‌തമാക്കി .

Related Topics

Share this story