Times Kerala

സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തുന്ന സമരം വീണ്ടും  കടുപ്പിക്കാനൊരുങ്ങി പിഎസ്‍സി ഉദ്യോഗാര്‍ത്ഥികള്‍

 
സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തുന്ന സമരം വീണ്ടും  കടുപ്പിക്കാനൊരുങ്ങി പിഎസ്‍സി ഉദ്യോഗാര്‍ത്ഥികള്‍

തിരുവനന്തപുരം: നിയമനം ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തുന്ന സമരം വീണ്ടും  കടുപ്പിക്കാനൊരുങ്ങി പിഎസ്‍സി ഉദ്യോഗാര്‍ത്ഥികള്‍.

മറ്റന്നാൾ മുതൽ നിരാഹാര സമരത്തിലേക്ക് പോവുമെന്ന്  ലയ രാജേഷ് വ്യക്‌തമാക്കി .

 സർക്കാർ ഉത്തരവ് നാളെ ലഭിക്കുമെന്ന് പ്രതീക്ഷ. അനുകൂല നടപടിക്കായി നാളെ വൈകുന്നേരം വരെ കാക്കുമെന്നും അറിയിച്ചു .

 സിപിഒ,എൽജിഎസ്,അധ്യാപക റാങ്ക് ലിസ്റ്റിലെ ഉദ്യോഗാർത്ഥികൾ ചർച്ചക്ക് ശേഷവും സമരം തുടരുകയാണ്.

Related Topics

Share this story