തച്ചമ്പാറയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി
Feb 21, 2021, 13:23 IST
പാലക്കാട്: തച്ചമ്പാറയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. മധ്യവയസ്കനായ പുരുഷന്റെ മൃതദേഹമാണ് പോലീസ് കണ്ടെത്തിയത്.
അഴുകിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത് . പോലീസ് കേസെടുത്ത നടപടികൾ ആരംഭിച്ചു.