Times Kerala

കോ​വി​ഡ് വ്യാപനം;വി​ദേ​ശി​ക​ൾ​ക്കു​ള്ള യാ​ത്ര വി​ല​ക്ക്  നീ​ട്ടി കു​വൈ​റ്റ് സ​ർ​ക്കാ​ർ

 
കോ​വി​ഡ് വ്യാപനം;വി​ദേ​ശി​ക​ൾ​ക്കു​ള്ള യാ​ത്ര വി​ല​ക്ക്  നീ​ട്ടി കു​വൈ​റ്റ് സ​ർ​ക്കാ​ർ

കു​വൈ​റ്റ് സി​റ്റി :കോ​വി​ഡ് വ്യാപനം മൂലം വി​ദേ​ശി​ക​ൾ​ക്കു​ള്ള യാ​ത്ര വി​ല​ക്ക്  നീ​ട്ടി വെ​ക്കാ​നൊരുങ്ങി  കു​വൈ​റ്റ് സ​ർ​ക്കാ​ർ. ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ നി​ർ​ദ്ദേ​ശ പ്ര​കാ​രമാണ് യാ​ത്ര വി​ല​ക്ക്  നീ​ട്ടിയത് .

നേ​ര​ത്തെ ഇ​ന്ത്യ​യ​ട​ക്ക​മു​ള്ള 35 രാ​ജ്യ​ങ്ങ​ളി​ലെ വി​മാ​ന യാ​ത്ര​ക്കാ​രു​ടെ യാ​ത്ര വി​ല​ക്ക് ഒ​ഴി​വാ​ക്കി​യ​താ​യി കു​വൈ​റ്റ് ഡ​യ​റ​ക്ട​ർ വ്യക്‌തമാക്കിരുന്നു  . എ​ന്നാ​ല്‍  ഈ ​തീ​രു​മാ​ന​ത്തി​ല്‍ നി​ന്ന്  പി​ന്‍​മാ​റു​ക​യാ​യി​രു​ന്നു.

പു​തി​യ തീ​രു​മാനം ​ആനുസ​രി​ച്ച്‌ കു​വൈ​റ്റി​ക​ൾ​ക്ക് മാ​ത്ര​മേ രാ​ജ്യ​ത്തേ​ക്ക് പ്ര​വേ​ശ​ന​മു​ണ്ടാ​വു​ക​യു​ള്ളൂ.

Related Topics

Share this story