Times Kerala

കോവിഡ് നിയന്ത്രണങ്ങള്‍ വീണ്ടും കര്‍ശനമാക്കി യു.എ.ഇ ഫെഡറല്‍ പബ്ലിക് പ്രോസിക്യൂഷൻ

 
കോവിഡ് നിയന്ത്രണങ്ങള്‍ വീണ്ടും കര്‍ശനമാക്കി യു.എ.ഇ ഫെഡറല്‍ പബ്ലിക് പ്രോസിക്യൂഷൻ

ദുബായ്: കോവിഡ് നിയന്ത്രണങ്ങള്‍ വീണ്ടും  കര്‍ശനമാക്കി യു.എ.ഇ. ജീവനക്കാര്‍ കോവിഡ്  ബാധിതരായാല്‍ അക്കാര്യം ആരോഗ്യ വകുപ്പിനെ അറിയിക്കണമെന്ന് കമ്ബനികളെ നിർദേശിച്ചു .

ഫെഡറല്‍ പബ്ലിക് പ്രോസിക്യൂഷനാണ്  നിര്‍ദ്ദേശം നല്‍കിയത് . വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇത് ബാധകമാണെന്നും അറിയിച്ചു .

കമ്ബനികളില്‍ മാനേജര്‍മാര്‍ക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രിന്‍സിപ്പല്‍മാര്‍ക്കും ആണ് ഇക്കാര്യം അറിയിക്കാനുള്ള ചുമതല നല്കിരിക്കുന്നത് .

Related Topics

Share this story