Times Kerala

കേരള ഹയര്‍സെക്കന്ററി ഇംപ്രൂവ്‌മെന്റ് പരീക്ഷഫലം പ്രസിദ്ധീകരിച്ചു

 
കേരള ഹയര്‍സെക്കന്ററി ഇംപ്രൂവ്‌മെന്റ് പരീക്ഷഫലം പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി പരീക്ഷ ഒന്നാം വര്‍ഷ ഇപ്രവൂവ്‌മെന്റ് , ഡിഎച്ച്‌എസ്‌ഇ ഒന്നാം വര്‍ഷ ഇംപ്രൂവ്‌മെന്റ് എന്നീ പരീക്ഷാ ഫലങ്ങള്‍ കേരള ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ ഡയറക്ടറേറ്റ് പ്രഖ്യാപിച്ചു. ഒപ്പം കേരള വിഎച്ച്‌എസ്‌ഇ ഫസ്റ്റ് ഇയര്‍ ഇംപ്രൂവ്മെന്റ് പരീക്ഷാ ഫലങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. ഫലം ഔദ്യോഗിക വെബ്‌സൈറ്റായ https://keralaresults.nic.in/. ല്‍ ലഭ്യമാണ്.

Related Topics

Share this story