Times Kerala

ലോകകപ്പ്: ഇന്ന് ഓസ്‌ട്രേലിയ അഫ്ഗാനിസ്ഥാനെ നേരിടും

 
ലോകകപ്പ്: ഇന്ന് ഓസ്‌ട്രേലിയ അഫ്ഗാനിസ്ഥാനെ നേരിടും

ബ്രിസ്റ്റോൾ: ലോകകപ്പ് ക്രിക്കറ്റിൽ ഇന്ന് നടക്കുന്ന രണ്ടാം മത്സരത്തിൽ അഫ്ഗാനിസ്ഥാൻ ഓസ്‌ട്രേലിയയെ നേരിടും. ഇന്ന് വൈകുന്നേരം ആറ് മണിക്കാണ് മത്സരം.ബ്രിസ്റ്റോൾ കൗണ്ടി ഗ്രൗണ്ട് സ്റ്റേഡിയത്തിലാണ് ഇന്ന് മത്സരം നടക്കുന്നത്. സന്നാഹമത്സരങ്ങൾ എല്ലാം ജയിച്ച ഓസ്‌ട്രേലിയ മികച്ച ഫോമിലാണ്. എന്നാൽ പരിക്ക് മൂലം ഡേവിഡ് വാർണർ കളിക്കുമോ എന്ന കാര്യത്തിൽ സംശയമാണ്.

Related Topics

Share this story