Times Kerala

അണ്ടർ 20 ലോകകപ്പിൽ മെക്സിക്കോയെ ഇക്വഡോർ തോൽപ്പിച്ചു

 
അണ്ടർ 20 ലോകകപ്പിൽ മെക്സിക്കോയെ ഇക്വഡോർ തോൽപ്പിച്ചു

ഫിഫ അണ്ടർ 20 ലോകകപ്പിൽ മെക്സിക്കോയെ ഇക്വഡോർ തോൽപ്പിച്ചു. മറുപടിയില്ലാത്ത ഒരു ഗോളിനാണ് ഇക്വഡോർ മെക്സിക്കോയെ തോൽപ്പിച്ചത്. പന്ത്രണ്ടാം മിനിറ്റിൽ ഗോൺസാലോ ആണ് വിജയ ഗോൾ നേടിയത്. തോൽവിയോടെ മെക്സിക്കോ ലോകകപ്പിൽ നിന്ന് പുറത്തായി.

Related Topics

Share this story