Times Kerala

ഓസ്ട്രിയയുടെ ആദ്യ വനിതാ ചാൻസലറായി ബ്രി​​​ജി​​​ത്ത് ബി​​​യ​​​ർ​​​ലീൻ

 
ഓസ്ട്രിയയുടെ ആദ്യ വനിതാ ചാൻസലറായി ബ്രി​​​ജി​​​ത്ത് ബി​​​യ​​​ർ​​​ലീൻ

ബ​​​ർ​​​ലി​​​ൻ:​​​ ഓ​​​സ്ട്രി​​​യ​​​യു​​​ടെ ച​​​രി​​​ത്ര​​​ത്തി​​​ൽ ആ​​​ദ്യ​​​മായി ഒ​​​രു വ​​​നി​​​ത ചാ​​​ൻ​​​സ​​​ല​​​ർ അധികാരത്തിൽ വരുന്നു.മു​​​തി​​​ർ​​​ന്ന അ​​​ഭി​​​ഭാ​​​ഷ​​​ക ബ്രി​​​ജി​​​ത്ത് ബി​​​യ​​​ർ​​​ലീനാണ് ഓ​​​സ്ട്രി​​​യ​​​യു​​​ടെ പു​​​തി​​​യ ചാ​​​ൻ​​​സ​​​ല​​​ർ. അ​​​വി​​​ശ്വാ​​​സ പ്ര​​​മേ​​​യത്തെത്തുടർന്നു മുൻ ചാ​​​ൻ​​​സ​​​ല​​​ർ സെ​​​ബാ​​​സ്റ്റ്യ​​​ൻ കു​​​ർ​​​സ് രാ​​​ജി​​​വ​​​ച്ചി​​​രു​​​ന്നു.2003 മു​​​ത​​​ൽ ഓ​​​സ്ട്രി​​​യ​​​ൻ ഭ​​​ര​​​ണ​​​ഘ​​​ട​​​നാ കോ​​​ട​​​തി അ​​​ധ്യ​​​ക്ഷ​​​യാ​​​യി​​​രു​​​ന്നു ബ്രി​​​ജി​​​ത്ത്.

Related Topics

Share this story