Times Kerala

ഹൂതികൾ സൗദിക്കുനേരെ പ്രയോഗിച്ച ആയുധങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നു

 
ഹൂതികൾ സൗദിക്കുനേരെ പ്രയോഗിച്ച ആയുധങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നു

റിയാദ്: സൗദി അറേബ്യക്കുനേരെ ഹൂതി വിമതര്‍ പ്രയോഗിച്ച ആയുധങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നു.അറബ് ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയ അറബ് ലോക നേതാക്കള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കുമാണ് ആയുധങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത്. സൗദിക്കുനേരെയുള്ള ആക്രമണങ്ങൾക്കു ഹൂതികൾക്ക് ഇറാന്റെ സഹായം ലഭിച്ചു എന്നത് വെളിവാക്കുന്നതാണ് ആയുധങ്ങള്‍.

Related Topics

Share this story