Times Kerala

കണ്ണൂർ ജില്ലയില്‍ 211 പേര്‍ക്ക്കൂടികൊവിഡ്

 
കണ്ണൂർ ജില്ലയില്‍ 211 പേര്‍ക്ക്കൂടികൊവിഡ്

കണ്ണൂർ :ജില്ലയില്‍ വ്യാഴാഴ്ച 211 കൂടി പേര്‍ക്ക് കൊവിഡ് പോസിറ്റീവ് ആയി. സമ്പര്‍ക്കത്തിലൂടെ 197 പേര്‍ക്കും, ഇതരസംസ്ഥാനത്ത് നിന്നെത്തിയ രണ്ട് പേര്‍ക്കും വിദേശത്തു നിന്നെത്തിയ ഏഴ് പേര്‍ക്കും അഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.

Related Topics

Share this story