Times Kerala

സംസ്ഥാനത്ത് ഇന്ന് 3  പുതിയ ഹോട്സ്പോട്ടുകൾ 

 
സംസ്ഥാനത്ത് ഇന്ന് 3  പുതിയ ഹോട്സ്പോട്ടുകൾ 

തിരുവനന്തപുരം ;ഇന്ന് 3 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. 2 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 433 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

Related Topics

Share this story