Times Kerala

‘ബ്രേക്ക് ദ സ്മോക്ക്’ ബോധവത്‌കരണപരിപാടിക്ക് ദുബായിൽ തുടക്കം

 
‘ബ്രേക്ക് ദ സ്മോക്ക്’ ബോധവത്‌കരണപരിപാടിക്ക് ദുബായിൽ തുടക്കം

ദുബായ്: ‘ബ്രേക്ക് ദ സ്മോക്ക്’ ബോധവത്‌കരണപരിപാടിക്ക് ദുബായിൽ തുടക്കം.പുകവലി ബോധവത്കരണം നടത്തുന്നതിനൊപ്പം അതിന്റെ കാരണം കണ്ടെത്തി തടയുന്നതാണ് ഫലപ്രദമെന്ന സന്ദേശവുമായാണ് ‘ബ്രേക്ക് ദ സ്മോക്ക്’ പരിപാടി നടത്തുന്നത്.എം.ബി.ഒ. അഡ്വർടൈസിങ്ങിന്റെ നേതൃത്വത്തിൽ ലോക പുകയിലവിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് റിട്രീറ്റ് പാം ദുബായ് എം ഗാലറി, മെഡിയോർ ഹോസ്പിറ്റൽ, ട്രാൻസെൻഡ്, ഐ.എസ്.വൈ.എക്സ്. ടെക്‌നോളജീസ് എന്നിവരുടെ സഹകരണത്തോടെ നടത്തുന്ന പരിപാടി ജൂൺ 30 വരെ തുടരും.

Related Topics

Share this story