Times Kerala

ഐ​പി​എ​ൽ താ​ര ലേ​ലം ഇ​ന്ന്

 
ഐ​പി​എ​ൽ താ​ര ലേ​ലം ഇ​ന്ന്

ചെ​ന്നൈ:ഇക്കൊല്ലത്തെ ഐ​പി​എ​ൽ ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​നു​ള്ള താ​ര ലേ​ലം ഇ​ന്ന് ചെ​ന്നൈ​യി​ൽ നടക്കും. 292 ക​ളി​ക്കാ​രാ​ണ് ലേ​ല​പ​ട്ടി​ക​യി​ലു​ള്ള​ത്. കിം​ഗ്സ് ഇ​ല​വ​ണ്‍ പ​ഞ്ചാ​ബി​നാ​ണ് ഏ​റ്റ​വും അ​ധി​കം തു​ക ചെ​ല​വി​ടാ​ൻ അവസരം. 53.2 കോ​ടി രൂപ വരെ കിം​ഗ്സ് ഇ​ല​വ​ണി​നു ചെ​ല​വി​ടാം. അ​ഞ്ച് വി​ദേ​ശ താ​ര​ങ്ങ​ളു​ടെ ഒ​ഴി​വ് ആണ്  കിം​ഗ്സ് ഇ​ല​വ​ണി​ലുള്ളത്.

Related Topics

Share this story