Times Kerala

കഴുത്തില്‍ ഗണപതിയെ അണിഞ്ഞ് ടോപ് ലെസായി റിഹാന; സമൂഹ മാധ്യമങ്ങളിൽ വൻ പ്രതിഷേധം

 
കഴുത്തില്‍ ഗണപതിയെ അണിഞ്ഞ് ടോപ് ലെസായി റിഹാന; സമൂഹ മാധ്യമങ്ങളിൽ വൻ പ്രതിഷേധം

കര്‍ഷക സമരത്തെ പിന്തുണച്ചുള്ള ട്വീറ്റുകളിലൂടെ അടുത്തിടെ രാജ്യത്തട്ടാകെ ശ്രദ്ധ നേടിയ ആളാണ് പ്രശസ്ത പോപ്പ് താരം റിഹാന. ഇപ്പോളിതാ മറ്റൊരു വിവാദ ട്വീറ്റുമായി രംഗത്ത് എത്തിയിരിക്കുകയാണ് റിഹാന. ഒരു പരസ്യത്തിനായി മേല്‍വസ്ത്രം അണിയാതെയാണ് ഫോട്ടോ ഷൂട്ട് നടത്തിയിരിക്കുന്നത്.

ചിത്രത്തില്‍ റിഹാന ധരിച്ചിരിക്കുന്ന ആഭരണമാണ് ട്വീറ്റ് ചർച്ചയാകാൻ കാരണം.കഴുത്തില്‍ ധരിച്ചിരിക്കുന്ന മാലയോടൊപ്പം ഗണപതിയുടെ ചുട്ടിയാണ് താരം ഉപയോഗിച്ചിരിക്കുന്നത്. ചിത്രം പങ്കുവച്ചതിന് പിന്നാലെ ട്രോളുകളുടെ പ്രവാഹമാണ് റിഹാനയെ തേടിയെത്തുന്നത്. ‘പോപ്കാന്‍ മ്യൂസിക് ഇന്ന് അടിവസ്ത്രം ധരിക്കരുതെന്ന് എന്നോട് പറഞ്ഞെന്നാണ്’ താരം ട്വീറ്റിന് ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്.

Related Topics

Share this story