Times Kerala

ഡോ​ള​ർക​ട​ത്ത് കേസുമായി ബന്ധപ്പെട്ട യു​ണി​ടാ​ക് എം​ഡി അ​റ​സ്റ്റി​ൽ

 
ഡോ​ള​ർക​ട​ത്ത് കേസുമായി  ബന്ധപ്പെട്ട യു​ണി​ടാ​ക് എം​ഡി അ​റ​സ്റ്റി​ൽ

കൊ​ച്ചി: ഡോ​ള​ർക​ട​ത്ത് കേ​സി​ൽ യു​ണി​ടാ​ക് എം​ഡിയായ  സ​ന്തോ​ഷ് ഈ​പ്പ​ൻ അ​റ​സ്റ്റി​ൽ.

അ​ന​ധി​കൃ​ത​മാ​യി ഡോ​ള​ർ സം​ഘ​ടി​പ്പി​ച്ച​ത് യു​ണി​ടാ​ക് എം​ഡിയുടെ നേ​തൃ​ത്വ​ത്തി​ലാ​ണെ​ന്ന ക​ണ്ടെ​ത്ത​ലി​നെത്തുടർന്നാണ്  ന​ട​പ​ടി.

ലൈ​ഫ് മി​ഷ​ൻ ഇ​ട​പാ​ടി​ലെ കോ​ഴ​പ്പ​ണ​മാ​ണ് ഇവർ  ഡോ​ള​റാ​ക്കി മാ​റ്റി​യ​ത്.

സ​ന്തോ​ഷ് ഈ​പ്പ​നെ​തി​രെ  തെ​ളി​വു​ക​ളും ക​സ്റ്റം​സി​ന് ല​ഭി​ച്ചെ​ന്നാ​ണ് സൂചന .

Related Topics

Share this story