Times Kerala

ഐ​എ​ഫ്എ​ഫ്കെ​യു​ടെ  ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ നിന്ന് സ​ലിം​കു​മാ​റി​നെ ഒ​ഴി​വാ​ക്കി​യ​ത​ല്ല, വി​ളി​ക്കാ​ൻ വൈ​കി​യ​താ​ണ്; ക​മ​ൽ

 
ഐ​എ​ഫ്എ​ഫ്കെ​യു​ടെ  ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ നിന്ന്  സ​ലിം​കു​മാ​റി​നെ ഒ​ഴി​വാ​ക്കി​യ​ത​ല്ല, വി​ളി​ക്കാ​ൻ വൈ​കി​യ​താ​ണ്; ക​മ​ൽ

കൊ​ച്ചി: ഐ​എ​ഫ്എ​ഫ്കെ​യു​ടെ  ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ നി​ന്ന് സ​ലിം​കു​മാ​റി​നെ ഒ​ഴി​വാ​ക്കി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​ത്തി​ൽ പ്ര​തി​ക​രിച്ച്  ക​മ​ൽ.

സ​ലി​മി​നെ ഒ​ഴി​വാ​ക്കി​യ​ത​ല്ല, വി​ളി​ക്കാ​ൻ വൈ​കി​യ​താ​ണെ​ന്നാ​ണ് ക​മ​ൽ  വി​ശ​ദീ​കരിച്ചു .

വി​വാ​ദം അ​നാ​വ​ശ്യ​മാ​ണെന്നും  ക​മ​ൽ വ്യക്‌തമാക്കി . സ​ലിം​കു​മാ​റി​നെ ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യുണ്ടെന്നും അദ്ദേഹം  അറിയിച്ചു .

വി​ളി​ക്കാ​ൻ വൈ​കി​യ​ത്  മാ​ത്ര​മാ​ണ് കാ​ര​ണമെന്നും  അദ്ദേഹം കൂട്ടിച്ചേർത്തു .

Related Topics

Share this story