Times Kerala

പി​ൻ​വാ​തി​ൽ നി​യ​മ​ന​ങ്ങ​ൾ​ക്കെ​തി​രേ യു​വ​ജ​ന​സം​ഘ​ട​ന​ക​ൾ ന​ട​ത്തി​യ മാ​ർ​ച്ചി​ൽ ഇ​ന്നും വൻ സം​ഘ​ർ​ഷം

 
പി​ൻ​വാ​തി​ൽ നി​യ​മ​ന​ങ്ങ​ൾ​ക്കെ​തി​രേ യു​വ​ജ​ന​സം​ഘ​ട​ന​ക​ൾ ന​ട​ത്തി​യ മാ​ർ​ച്ചി​ൽ ഇ​ന്നും വൻ സം​ഘ​ർ​ഷം

തി​രു​വ​ന​ന്ത​പു​രം: തിരുവനന്തപുരത്ത്   പി​ൻ​വാ​തി​ൽ നി​യ​മ​ന​ങ്ങ​ൾ​ക്കെ​തി​രേ യു​വ​ജ​ന​സം​ഘ​ട​ന​ക​ൾ ന​ട​ത്തി​യ മാ​ർ​ച്ചി​ൽ ഇ​ന്നും വൻ സം​ഘ​ർ​ഷം.

പി​എ​സ്‌​സി ഓ​ഫീ​സി​ലേ​ക്കും യു​വ​മോ​ർ​ച്ച പ്ര​വ​ർ​ത്ത​ക​ർ സെ​ക്ര​ട്ട​റി​യേ​റ്റി​ലേ​ക്കും ന​ട​ത്തി​യ മാ​ർ​ച്ചി​ലാ​ണ് വൻ  സം​ഘ​ർ​ഷ​മു​ണ്ടാ​യ​ത്.

ഇവരെ  പി​രി​ച്ചു വി​ടാ​ൻ പോ​ലീ​സ്  ക​ണ്ണീ​ർ വാ​ത​ക​വും ജ​ല​പീ​ര​ങ്കി​യും പ്ര​യോ​ഗി​ച്ചു.

Related Topics

Share this story