Times Kerala

കിറ്റ്‌സില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

 

കൊച്ചി: കേരള സര്ക്കാര്‍ ടൂറിസം വകുപ്പിന്നു കീഴിലുള്ള കേരള ഇന്‍സ്റ്റിറ്യൂട്ട് ഓഫ് ടൂറിസം ആന്ഡ് ട്രാവല്‍ സ്റ്റഡീസിന്റെ ഈ മാസം ആരംഭിക്കുന്ന എയര്‍പോര്‍ട്ട് ഓപ്പറേഷന്‍സ് / ലോജിസ്റ്റിക്‌സ് മാനേജ്‌മെന്റ് ഡിപ്ലോമ ഓണ്‍ലൈന്‍ കോഴ്‌സുകളിലേക്ക ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് പ്ലസ് ടൂ/ഡിഗ്രീ വിദ്യാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു.കോഴ്‌സ് കാലാവധി 6 മാസം. കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുന്ന വര്‍ക്ക് നൂറു ശതമാനം പ്ലേസ്‌മെന്റ് അസ്സിസ്റ്റന്‍സും നല്‍ക്കുന്നു.അപേക്ഷകള്‍ www.kittsedu.org എന്ന വെബ്‌സൈറ്റില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്യവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9567869722 എന്ന നമ്പറില്‍ ബന്ധപ്പെടുക

Related Topics

Share this story