Times Kerala

ഹിമാചല്‍ പ്രദേശില്‍ ഭൂചലനം

 
ഹിമാചല്‍ പ്രദേശില്‍ ഭൂചലനം

ഷിംല: ഹിമാചല്‍ പ്രദേശില്‍ ഭൂചലനം.  ബിലാസ്പുരാണ് റിക്ടര്‍ സ്കെയിലില്‍ 3.2 തീവ്രത രേഖപ്പെടുത്തിയ  ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം.വെളളിയാഴ്ച രാത്രിയില്‍ ഡല്‍ഹി അടക്കമുളള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളില്‍ ഭൂചലനം രേഖപ്പെടുത്തിയിരുന്നു. ഡല്‍ഹി, പഞ്ചാബ്, ഹരിയാന, ഉത്തരാഖണ്ഡ്, രാജസ്ഥാൻ, ഉത്തര്‍പ്രദേശ്, ജമ്മുകാശ്മീര്‍ എന്നിവടങ്ങളിലാണ് വെളളിയാഴ്ച ഭൂചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Related Topics

Share this story