Times Kerala

സം​സ്ഥാ​ന​ത്ത് 42 ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് കൂ​ടി കോ​വി​ഡ്

 
സം​സ്ഥാ​ന​ത്ത് 42 ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് കൂ​ടി കോ​വി​ഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച 4612 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം 630, കോട്ടയം 532, കോഴിക്കോട് 476, പത്തനംതിട്ട 465, എറണാകുളം 439, തൃശൂര്‍ 377, ആലപ്പുഴ 349, കൊല്ലം 347, തിരുവനന്തപുരം 305, പാലക്കാട് 169, കണ്ണൂര്‍ 164, വയനാട് 145, ഇടുക്കി 142, കാസര്‍ഗോഡ് 72 എന്നിങ്ങനേയാണ് ജില്ലകളില്‍ ഞായറാഴ്ച രോഗ ബാധ സ്ഥിരീകരിച്ചത്.

അതേസമയം, സം​സ്ഥാ​ന​ത്ത് ഇ​ന്ന് 42 ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. കോ​ട്ട​യം 10, കോ​ഴി​ക്കോ​ട് ആ​റ്, വ​യ​നാ​ട് അഞ്ച്, കൊ​ല്ലം നാ​ല്, തി​രു​വ​ന​ന്ത​പു​രം, പ​ത്ത​നം​തി​ട്ട, ക​ണ്ണൂ​ര്‍ മൂ​ന്നു വീ​തം, എ​റ​ണാ​കു​ളം, മ​ല​പ്പു​റം, കാ​സ​ര്‍​ഗോ​ഡ് ര​ണ്ട് വീ​തം, തൃ​ശൂ​ര്‍, പാ​ല​ക്കാ​ട് ഒ​ന്നു വീ​തം എ​ന്നി​ങ്ങ​നെ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​ണ് ഇ​ന്ന് രോ​ഗം ബാ​ധി​ച്ച​ത്.

Related Topics

Share this story