Times Kerala

ടെക്സസിലെ വാഹനാപകടം; ഇന്ത്യന്‍ വിദ്യാര്‍ഥി മരിച്ചു

 
ടെക്സസിലെ വാഹനാപകടം; ഇന്ത്യന്‍ വിദ്യാര്‍ഥി മരിച്ചു

ടെക്‌സസ് ∙ ബുധനാഴ്ച ഡന്റണില്‍ ഉണ്ടായ വാഹനാപകടത്തെ തുടര്‍ന്ന് ഇന്ത്യന്‍ വിദ്യാര്‍ഥി അനുഷ് ബീറാം മരിച്ചു. തെലങ്കാനയില്‍ നിന്നുള്ള അനുഷ് യൂണിവേഴ്സിറ്റി ഓഫ് നോര്‍ത്ത് ടെക്സസ് വിദ്യാര്‍ഥിയായിരുന്നു.ഹൈവെ 380 യില്‍ വാഹനത്തില്‍ സഞ്ചരിക്കുമ്ബോഴാണ് ബുധനാഴ്ച വൈകിട്ട് അപകടത്തില്‍പെട്ടത്. ഉടനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും പിന്നീട് മരണമടയുകയായിരുന്നു.തെലങ്കാനയില്‍ നിന്നുള്ള ശ്രീകാന്ത് ബീറാം, ലതാ ബീറാം എന്നീ ദമ്ബതിമാരുടെ മകനാണ് അനുഷ്

Related Topics

Share this story