Times Kerala

വെണ്ടക്കയുടെ ഔഷധഗുണങ്ങൾ.!

 
വെണ്ടക്കയുടെ ഔഷധഗുണങ്ങൾ.!

വെണ്ടക്കയിൽ ധാരാളം ഗുണങ്ങൾ ഉണ്ട് അവ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം:

വെണ്ട ദിവസവും കഴിച്ചാലുള്ള ഗുണം – വെണ്ടക്ക ദിവസേന കഴിക്കുന്നത് കൊണ്ട് ശരീരത്തിന് ഒരുപാട് ഗുണങ്ങൾ ലഭിക്കുന്നുണ്ട്.

വെണ്ടക്കയിൽ നിന്ന് ഉൽപ്പാദിപ്പിക്കുന്ന പൊടി (വെണ്ടക്കാപൊടി) വെണ്ടക്കാപൊടിയിലും ഒരുപാട് ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. പ്രത്യേകിച്ച് വെണ്ടക്കാപ്പൊടിയിൽ നിന്നും പുരുഷന്മാർക്കുള്ള “ശ്രീകസ്കലനം” തടയാൻ സഹായിക്കുന്ന ഒന്നാണ്. 10 ഗ്രാം വെണ്ടക്കാപൊടി 1 ഗ്ലാസ് ചൂട് പാലിൽ കലക്കി 2 ടീസ്പൂൺ കാൻഡി ഷുഗർ (കൽക്കണ്ടി) ചേർത്ത് രാത്രി കിടക്കുന്നതിന് മുമ്പ് കുടിക്കുക ഇങ്ങനെ 1 മാസം കുടിക്കുകയാണെങ്കിൽ ശ്രീകസ്കലനത്തിന് വലിയൊരു മാറ്റം ഉണ്ടാകും.

ഇളം മൂപ്പായ വെണ്ടക്ക (മൂപ്പ് കുറഞ്ഞ വെണ്ടക്ക) കൂടുതൽ ഗുണം ചെയ്യുന്നത് മൂക്കാത്ത വെണ്ടക്ക ദിവസവും 100 ഗ്രാം വീധം അൽപ്പം പഞ്ചസാര ചേർത്ത് കഴിക്കുകയാണെങ്കിൽ ശരീരം പുഷ്ടി ഉണ്ടാകും അതുപോലെത്തന്നെ ശരീരം പരിഭോഷിപ്പിക്കാനുള്ള കഴിവും വെണ്ടക്കക്കു ഉണ്ട്.

വെണ്ടക്കയിൽ ഒരു ഒട്ടനവധി ഇനം അടങ്ങിയിട്ടുള്ള ഒരു ഉൽപ്പന്നമാണ് വെണ്ടക്ക. വെണ്ടക്കയിൽ ധാതുക്കൾ..

Dietary fiber (9 % )
Folate
Pyridoxine
Thiamine
Vitamin C, Vitamin A, Vitamin K
Copper, Calcium , Potassium , Iron, Magnesium, Manganese, Zinc and Phosphorus

എന്നീ ഘടകങ്ങൾ അടങ്ങിയിരിക്കുന്നു.വെണ്ടക്ക നല്ലൊരു ആഹാര പദാർത്ഥമാണ്. വെണ്ടക്ക കഴിക്കുന്നത് കൊണ്ട് ശരീരത്തിന് ഒരുപാട് പോഷക ഗുണങ്ങൾ ലഭിക്കുന്നതാണ്.

Related Topics

Share this story