Times Kerala

ഇടത് മുന്നണി മാറ്റമടക്കമുള്ള വിഷയത്തിൽ നാളെ തീരുമാനമെടുക്കും ; മാണി സി കാപ്പൻ

 
ഇടത് മുന്നണി മാറ്റമടക്കമുള്ള വിഷയത്തിൽ നാളെ തീരുമാനമെടുക്കും ; മാണി സി കാപ്പൻ

ദില്ലി: ഇടത് മുന്നണി മാറ്റമടക്കമുള്ള വിഷയത്തിൽ നാളെ തീരുമാനമെടുക്കുമെന്ന് വെളിപ്പെടുത്തി   പാലാ എംഎൽഎ മാണി സി കാപ്പൻ.

എന്തുവന്നാലും പാലായിൽ മത്സരിച്ചിരിക്കുമെന്ന് അദ്ദേഹം അറിയിച്ചു . എൽഡിഎഫുമായി പ്രഫുൽ പട്ടേൽ ചര്‍ച്ച നടത്തി.

നാളെ ശരദ് പവാറുമായി പ്രഫുൽ പട്ടേൽ ചര്‍ച്ച നടത്തും. ഇതിനായി യാത്ര റദ്ദാക്കി പവാര്‍ ദില്ലിയിൽ തുടരുകയാണെന്നും അദ്ദേഹം  അറിയിച്ചു.

Related Topics

Share this story