Times Kerala

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടുപ്പ് ;12 സീ​റ്റു​ക​ള്‍ വേ​ണ​മെ​ന്ന് അറിയിച്ച്  പി.​ജെ. ജോ​സ​ഫ്

 
നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടുപ്പ് ;12 സീ​റ്റു​ക​ള്‍ വേ​ണ​മെ​ന്ന് അറിയിച്ച്  പി.​ജെ. ജോ​സ​ഫ്

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ 12 സീ​റ്റു​ക​ള്‍ വേ​ണ​മെ​ന്ന് അറിയിച്ച്  പി.​ജെ. ജോ​സ​ഫ്.

യു​ഡി​എ​ഫ് മുന്നണി  യോ​ഗ​ത്തി​ല്‍ ആ​വ​ശ്യം ഉ​ന്ന​യി​ക്കുമെന്നും അറിയിച്ചു . കോ​ട്ട​യ​ത്ത് ജോ​സ​ഫ് വി​ഭാ​ഗ​ത്തി​ന് ശ​ക്തി​യി​ല്ലെ​ന്ന വാ​ദം തെ​റ്റാ​ണെന്ന് പി.​ജെ. ജോ​സ​ഫ്  അറിയിച്ചു .

പാ​ലാ ഒ​ഴി​കെ ക​ഴി​ഞ്ഞ ത​വ​ണ മ​ത്സ​രി​ച്ച എ​ല്ലാ സീ​റ്റി​ലും സ്ഥാ​നാ​ര്‍​ഥി​ക​ളെ നി​ര്‍​ത്തു​മെ​ന്നും അദ്ദേഹം വ്യക്‌തമാക്കി .

കേ​ര​ള കോ​ണ്‍​ഗ്ര​സി​ന് കോ​ട്ട​യ​ത്തു​ണ്ടാ​യി​രു​ന്നു മു​ന്‍​തൂ​ക്കം ല​ഭി​ക്കേ​ണ്ട​ത് മു​ന്ന​ണി​യു​ടെ ആ​വ​ശ്യ​മാ​ണെന്നും അദ്ദേഹം  അറിയിച്ചു .

Related Topics

Share this story