Times Kerala

നിലമ്പൂരിൽ ക്രൂരമായി പീഡിപ്പിക്കപ്പെട്ട കുട്ടികളുടെ സംരക്ഷണം ശിശു സംരക്ഷണ സമിതി ഏറ്റെടുത്തു

 
നിലമ്പൂരിൽ ക്രൂരമായി പീഡിപ്പിക്കപ്പെട്ട കുട്ടികളുടെ സംരക്ഷണം ശിശു സംരക്ഷണ സമിതി ഏറ്റെടുത്തു

മലപ്പുറം: നിലമ്പൂരിൽ അച്ഛന്‍റെയും രണ്ടാനമ്മയുടെയും ക്രൂരപീഡനത്തിന് ഇരയായ കുട്ടികളുടെ സംരക്ഷണം ശിശു സംരക്ഷണ സമിതി ഏറ്റെടുത്തു. സിഡബ്ല്യൂസി ചെയർമാൻ അഡ്വ. ഷാജേഷ്‌ ഭാസ്ക്കറാണ് ഇക്കാര്യം അറിയിച്ചത്. നിലമ്പൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കുട്ടികളെ ഡിസ്‌ചാർജ് ചെയ്‌തതിന് ശേഷം മലപ്പുറത്തെ ശിശു പരിപാലന കേന്ദ്രത്തിലേക്ക് മറ്റും.കുട്ടികളുടെ സുരക്ഷ, വിദ്യാഭ്യാസം എന്നിവ പൂർണമായും
ശിശുക്ഷേമ സമിതി ഏറ്റെടുക്കും. അതേസമയം, ജുവൈൽ ജസ്റ്റിസ് ആക്‌ട് പ്രകാരം ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമായിരിക്കും പ്രതികൾക്കെതിരെയുള്ള കേസെന്നും അദ്ദേഹം പറഞ്ഞു.

Related Topics

Share this story