Times Kerala

കൊവിഡ് വ്യാപനം;ഒന്‍പതാം ക്ലാസുവരെയുള്ള വാര്‍ഷിക പരീക്ഷകള്‍ ഒഴിവാക്കിയേക്കുമെന്ന് സൂചന

 
കൊവിഡ് വ്യാപനം;ഒന്‍പതാം ക്ലാസുവരെയുള്ള വാര്‍ഷിക പരീക്ഷകള്‍ ഒഴിവാക്കിയേക്കുമെന്ന് സൂചന

തിരുവനന്തപുരം : കൊവിഡ് വ്യാപന സാഹചര്യത്തിൽ  ഒന്‍പതാം ക്ലാസുവരെയുള്ള വാര്‍ഷിക പരീക്ഷകള്‍ ഒഴിവാക്കിയേക്കുമെന്ന് സൂചന .

കൊവിഡ് വ്യാപനം കണക്കിലെടുത്താണ് പുതിയ നടപടി . അന്തിമ തീരുമാനം ചൊവ്വാഴ്ച കരിക്കുലം കമ്മിറ്റിയിലുണ്ടാകും.

പരീക്ഷ നടത്തിയാല്‍ 32 ലക്ഷത്തോളം കുട്ടികളും രക്ഷിതാക്കളും പുറത്തിറങ്ങുന്ന സാഹചര്യമുണ്ടാകും. ഓണ്‍ലൈന്‍ വഴിയുള്ള ക്ലാസുകള്‍ നടക്കുന്നുണ്ടെങ്കിലും ഓണ്‍ലൈനില്‍ പരീക്ഷ നടത്തുക പ്രയോഗികമല്ലെന്നും അറിയിച്ചു

Related Topics

Share this story