Times Kerala

പലരും കൃത്യ സമയത്ത് കോവിഡ്  വാക്സിൻ എടുക്കാൻ എത്തുന്നില്ല ;ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ

 
പലരും കൃത്യ സമയത്ത് കോവിഡ്  വാക്സിൻ എടുക്കാൻ എത്തുന്നില്ല ;ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ

തിരുവനന്തപുരം: ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള വാക്‌സിനേഷന്‍ വേഗത്തിലാക്കാന്‍  നിര്‍ദേശം നല്‍കി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ .

പലരും കൃത്യ സമയത്ത് കോവിഡ്  വാക്സിൻ എടുക്കാൻ എത്തുന്നില്ലെന്ന വിലയിരുത്തലിനെത്തുടർന്നാണ്  പുതിയ നടപടി.

കൊവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നതിനായി  വാക്‌സിനെടുക്കുന്നതിനുള്ള തീയതി, സ്ഥലം എന്നിവയടങ്ങുന്ന മൊബൈല്‍ സന്ദേശത്തിനനുസരിച്ച് വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ എത്തിച്ചേരേണ്ടതാണെന്നും ആരോഗ്യ വകുപ്പ് വ്യക്‌തമാക്കി  .

Related Topics

Share this story