കോഴിക്കോട് ഗവണ്‍മെന്റ് ലോ കോളേജില്‍ നിയമ വിഷയത്തില്‍ എഫ്.ഡി.പി. സബ്സ്റ്റിറ്റിയൂട്ട് ലക്ചറര്‍ ആയി 2017-18 വര്‍ഷത്തില്‍ സേവനം ചെയ്യാനാഗ്രഹിക്കുന്ന ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. നിയമ വിഷയത്തില്‍ നെറ്റ് ആണ് നിയമനത്തിനുള്ള യോഗ്യത. താല്‍പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, വയസ് എന്നിവയുടെ വിശദാംശങ്ങള്‍ ഉള്‍ക്കൊള്ളിച്ച അപേക്ഷയും അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ ഓരോ ശരിപ്പകര്‍പ്പുകളും സഹിതം ഇന്ന് (ജൂലൈ 25 ) രാവിലെ 11 ന് കോഴിക്കോട് ഗവണ്‍മെന്റ് ലോ കോളേജ് പ്രിന്‍സിപ്പാള്‍ മുമ്പാകെ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം
Also Read