Times Kerala

ഓസ്‌ട്രേലിയൻ ഓപണർ ഡേവിഡ് വാർണർക്ക് പരിക്ക്; ആദ്യ ഏകദിനം നഷ്ടമായേക്കും

 
ഓസ്‌ട്രേലിയൻ ഓപണർ ഡേവിഡ് വാർണർക്ക് പരിക്ക്; ആദ്യ ഏകദിനം നഷ്ടമായേക്കും

ആദ്യ ഏകദിനം നാളെ ആരംഭിക്കാനിരിക്കെ പരിക്കിൻറെ പിടിയിൽ ഓസ്‌ട്രേലിയ. ഓസ്‌ട്രേലിയൻ ഓപണർ ഡേവിഡ് വാർണർക്ക് ആണ്  പരിക്ക്. വലത് കാലിനേറ്റ പരിക്കിനെത്തുടർന്ന് താരം കഴിഞ്ഞ ദിവസം പരിശീലത്തിന് എത്തിയില്ല. ആദ്യ മത്സരം വാർണർക്ക് നഷ്ട്ടമാകുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

Related Topics

Share this story