Times Kerala

ലോകകപ്പ് ക്രിക്കറ്റ് :സെമിയിൽ എത്തുന്ന ടീമുകളെ പ്രഖ്യാപിച്ച് ഗൗതം ഗംഭീർ

 
ലോകകപ്പ് ക്രിക്കറ്റ് :സെമിയിൽ എത്തുന്ന ടീമുകളെ പ്രഖ്യാപിച്ച് ഗൗതം ഗംഭീർ

ലോകകപ്പ് ക്രിക്കറ്റിൽ സെമിയിൽ എത്തുന്ന ടീമുകളെ പ്രഖ്യാപിച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും,ബിജെപി എം പിയുമായ ഗൗതം ഗംഭീർ. ഇംഗ്ലണ്ട്, ഇന്ത്യ, ഓസ്‌ട്രേലിയ, ന്യൂസിലൻഡ് എന്നീ ടീമുകളാണ് അവസാന നാലിൽ എത്തുകയെന്നാണ് ഗംഭീർ പറഞ്ഞിരിക്കുന്നത്.

ഓസ്‌ട്രേലിയ ആണ് കപ്പ് എടുക്കാൻ സാധ്യതയുള്ള ടീമെന്ന് ഗംഭീർ പറഞ്ഞു. പരിശീലകൻ ജസ്റ്റിൻ ലാംഗറിന്റെ മികവ് ഓസ്‌ട്രേലിയക് ലഭിക്കുമെന്ന് ഗംഭീർ പറഞ്ഞു.

Related Topics

Share this story