chem

നിയമസഭാ തെരഞ്ഞെടുപ്പ് ;കൂടുതൽ സീറ്റുകൾ യുവാക്കള്‍ക്കും പുതുമുഖങ്ങള്‍ക്കും നല്‍കണമെന്ന് ചാണ്ടി ഉമ്മന്‍

തിരുവനന്തപുരം :  നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് വെളിപ്പെടുത്തി  ചാണ്ടി ഉമ്മന്‍.

മത്സരിക്കുക എന്നത് ഏതൊരു പൊതുപ്രവര്‍ത്തകനും ആഗ്രഹിക്കുന്നതാണെന്നും അദ്ദേഹം വ്യക്‌തമാക്കി .

പിതാവ് മത്സരിക്കുന്നതിനാല്‍ മത്സരിക്കാന്‍ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ട്. 70 ശതമാനം സീറ്റ് യുവാക്കള്‍ക്കും പുതുമുഖങ്ങള്‍ക്കും നല്‍കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .

 

You might also like

Comments are closed.