Times Kerala

ബോം​ബ് ഭീ​ഷ​ണി;കൊ​ച്ചി സി​റ്റി പോ​ലീ​സി​ന്  ഭീ​ഷ​ണി സ​ന്ദേ​ശം അ​യ​ച്ച സം​ഭ​വ​ത്തി​ല്‍ ര​ണ്ടു​പേ​ര്‍  അറസ്റ്റിൽ

 
ബോം​ബ് ഭീ​ഷ​ണി;കൊ​ച്ചി സി​റ്റി പോ​ലീ​സി​ന്  ഭീ​ഷ​ണി സ​ന്ദേ​ശം അ​യ​ച്ച സം​ഭ​വ​ത്തി​ല്‍ ര​ണ്ടു​പേ​ര്‍  അറസ്റ്റിൽ

കൊ​ച്ചി:  കേ​ര​ള​ത്തി​ന്‍റെ പല പ്രദേശങ്ങളിൽ ബോം​ബ് സ്‌​ഫോ​ട​നം ന​ട​ത്തു​മെ​ന്നു കൊ​ച്ചി സി​റ്റി പോ​ലീ​സി​ന്  ഭീ​ഷ​ണി സ​ന്ദേ​ശം അ​യ​ച്ച സം​ഭ​വ​ത്തി​ല്‍ ര​ണ്ടു​പേ​ര്‍  അറസ്റ്റിൽ .ഹ​രി​യാ​ന​യി​ല്‍ നിന്നാണ് ഭീ​ഷ​ണി സ​ന്ദേ​ശം അ​യ​ച്ചിരിക്കുന്നത്‌  .

 നി​ധി​ന്‍ ഏ​ലി​യാ​സ് ഹാ​ലി​ദ്, ഹ​ക്കം എ​ന്നി​വ​രെയാണ് അറസ്റ്റ് ചെയ്തത് .കൊ​ച്ചി​യി​ല്‍ നി​ന്നു​ള്ള പ്ര​ത്യേ​ക പോ​ലീ​സ് സം​ഘം തി​ങ്ക​ളാ​ഴ്ച​യാ​ണ് പി​ടി​കൂ​ടി​യ​ത്.

ക​ഴി​ഞ്ഞ 25ന് ​എ​റ​ണാ​കു​ളം നോ​ര്‍​ത്ത് എ​സ്‌​ഐ അ​ന​സി​നാ​ണ്  മൊ​ബൈ​ലി​ല്‍ ഭീ​ഷ​ണി സ​ന്ദേ​ശം ല​ഭി​ച്ച​ത്.

Related Topics

Share this story