Times Kerala

ശിവസേനയുടെ അരവിന്ദ് സാവന്ത് മന്ത്രിയാകുമെന്ന് സൂചന

 
ശിവസേനയുടെ അരവിന്ദ് സാവന്ത് മന്ത്രിയാകുമെന്ന് സൂചന

ന്യൂഡല്‍ഹി; ശിവസേനയുടെ അരവിന്ദ് സാവന്ത് മന്ത്രിയാകുമെന്ന് സൂചന. ശിവസേന അദ്ധ്യ ക്ഷന്‍ ഉദ്ധവ് താക്കറെയാണ് മന്ത്രി പദവിയിലേയ്ക്ക് അരവിന്ദ് സാവന്തിന്റെ പേര് ബിജെപി നേതൃത്വത്തോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്.

Related Topics

Share this story